ശൂന്യം        
    ശൂന്യം                                  സുര്യമുരളി 
 
 വിരൽ തുമ്പിൽ  തുങ്ങി നടന്നൊരു .......കാലം 
 വായിൽ   ഐസ് ഫ്രൂട്ട് നുണഞ്ഞു നടന്നൊരാ .....കാലം 
 വിജനതയിൽ കണ്ണെറിഞ്ഞു നടന്നൊരാ കാലം 
 നിസ്സാര സൗന്ദര്യ പിണക്കങ്ങൾ  മാത്രമുണ്ടായി
 രുന്നോരാ............. കാലം  
 അല്ലലൊ , അലട്ടോ , പ്രാരാബ്ധമോ തലക്കനമോ   എന്തെന്നറിയാ
 തലഞ്ഞൊരാ........ കാലം ......
 മനസ്സിൽ ബുദ്ധിയിൽ മൊത്തം ബൈനറികൾ ഫ്രീ  ആയിരുന്നോരാ ..............കാലം 
 ഒന്നും എഴുതി നിറക്കാതിരുന്നൊരാ..... കാലം 
 ഓർക്കുന്നു  വീണ്ടും വീണ്ടും ............
 "അങ്ങനെ ഒരു കാലം ഇനി വരുമോ ? "
      
       
            
      
  Not connected :    |