മറവിക്കാരൻ  - തത്ത്വചിന്തകവിതകള്‍

മറവിക്കാരൻ  

ആദ്യമെടുത്തു മാറ്റി സൂക്ഷിച്ചു വച്ചത്
പുറത്തുപോയി തിരിച്ചുവന്നപ്പോൾ
എവിടെയെന്നറിയാതെ മറന്നു.
ഓർത്തോർത്തു മണിക്കൂറിൽ
തിരഞ്ഞെടുത്തപ്പോൾ മറ്റൊന്നിനായി
വീണ്ടും മറവിക്കാരൻ വയോധികൻ
മനസികസംഘട്ടനത്തിൽ ആരോടും
പറയാൻ വയ്യാത്ത വ്യഥയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2019 07:42:15 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :