സ്നേഹിച്ചതിന്റെ പേരില്‍ - പ്രണയകവിതകള്‍

സ്നേഹിച്ചതിന്റെ പേരില്‍ 


എനിക്ക് അവനോട് എന്തായിരുന്നോ
അതുപോലെയാണ് എന്‍റെ വരികള്‍.....
ആര്‍ക്കും മനസ്സിലാവാത്ത എന്തോ ഒന്ന്..!!
എന്‍റെ വാക്കുകള്‍
വിരഹത്തിന്‍റെ തീയില്‍ വീണു മരിക്കും
ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും ...
അവനെ സ്നേഹിച്ചതിന്റെ പേരില്‍
നഷ്ടമായ എന്‍റെ ജീവിതത്തെ കുറിച്ച്...!!


up
0
dowm

രചിച്ചത്:jessy jose
തീയതി:13-09-2012 02:46:39 PM
Added by :anju
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


anamika
2013-12-29

1) സ്നേഹിച്ചതിന്റെ പേരില് നമ്മുക്ക് ഒന്നും nashtamakukayilla

Mujeebur
2014-01-01

2) ആ നഷ്ടം എന്താനെന്നറിയും വരെ..അല്ലെങ്കിൽ നഷ്ടപ്പെടാനുള്ളത്തിനെ ക്കുരിച്ചറി യാമെങ്കിൽ..കവിതയിലെ പ്രമേയം സ്നേഹമല്ല പ്രണയമാണ് സ്നേഹത്തിൽ മറ്റെന്തോ ഒന്ന് ചേർക്കുമ്പോഴാണ് പ്രണയമായി മാറുന്നത് അതുകൊണ്ടാണത്‌ ലജ്ജാകരമായ..മറച്ചുവെക്കപ്പെട്ട..ഒന്നും മനസ്സിലാകാത്ത(കവിതയിൽ പറയുന്നപോലെ) ഒരുവികാരമായി തോന്നുന്നത്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me