ചുള്ളിക്കാട്  - തത്ത്വചിന്തകവിതകള്‍

ചുള്ളിക്കാട്  

ചുള്ളിക്കാട്
കിളിമൊഴി നിറയും ഇല്ലിക്കാടെ
നീയും നാളെ ചുള്ളിക്കാടാകും.
അഴൽച്ചയിൽ അവിടിവിടായി
നീർചോലതൻ ആ കിടപ്പതുകണ്ടോ...
കാറ്റിലാടും ഉയരങ്ങളിൽ നിന്‍പച്ചച്ചിലകൾ എല്ലാം
തെണ്ണീർ വറ്റുമ്പോൾ ചുള്ളിക്കമ്പുകളാകും .
ഇളംകാറ്റുപോലും വീശുകയില്ലാ
മുളം തണ്ടിൽ അപശ്രുതികളാകും.
അറിയുക ഇന്നും നിൻറെ വേരുകൾ
സ്നേഹത്തിൻ ഉറവകൾ തേടി
ചെന്നത് ആ തെണ്ടിനടന്നാ
പുഴയുടെ മാറിൽ തന്നെ.
അമാന്തമരുത് തണൽ ഏകുക
നിൻറെ നീണ്ടകൈകളാൽ തൊട്ടുതലോടുക
തിരസ്കരിച്ചാൽ നീയും ചുള്ളിക്കാടായിമാറും.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ് കുമാർ v
തീയതി:03-06-2019 02:47:54 AM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me