ചികിത്സ
ആരോഗ്യമുള്ളവരെ
മുറിച്ചും കീറിയും
മരുന്നിന്റെ വേട്ടയിൽ
പണത്തിന്റെ മീതെ.
പഠിക്കേണ്ട കാലത്തു
പഠിക്കാതെ വൈദ്യന്മാർ
പരീക്ഷണഫലം നോക്കി
രോഗനിർണയമില്ലാതെ
ചികിത്സ തുടങ്ങിയാൽ
രോഗികൾ വിഭ്രാന്തിയിൽ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|