മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിപ വീണ്ടും
ജീവനു പുറത്തു വളരാതെ
അകത്തുമാത്രം നിലനില്പിനായി
വവ്വാലും പന്നിയും നിപയുടെ
അംഗബഹുലതക്കായി.
പഴങ്ങളിലും ഉറവിടം കണ്ടെത്തും
മനുഷ്യന്റെ തലവേദനക്കും
ബോധക്ഷയത്തിനുമായി
വീണ്ടും പരീക്ഷണത്തിൽ
0
രചിച്ചത്:മോഹൻ
തീയതി:04-06-2019 12:57:36 PM
Added by :
Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :