സന്ദേശം        
    വിദ്യാർത്ഥിയായാലും 
 രോഗിയായാലും 
 കച്ചവടമായാലും 
 ഉപഭോക്താക്കളെല്ലാം 
 ചൂഷണത്തിന്റെ 
 നിയമങ്ങളെല്ലാം 
 അനുസരിച്ചു-
 പീഡനങ്ങൾക്കു-
 വിമർശനം വേണ്ടെന്ന-
 സന്ദേശമാണെങ്ങും.
 
 അധ്വാനമില്ലാത്തവർക്ക് 
 അലവൻസും  പദവിയും 
 അഴിമതിക്കാർക്ക്  അവാർഡും
 അധ്വാനിക്കുന്നവർക്കു-
 ചൂഷണവും പ്രതിഫലവും 
 ഇല്ലാതെ പീഡനവും.
      
       
            
      
  Not connected :    |