മനോരോഗം        
    മാനസികരോഗാശുപത്രിയിലെത്തിയ
 രോഗിയെ കണ്ടപ്പോള്‍ 
 ഡോക്ടര്‍ ചിരിച്ചു .
 അത് കണ്ടപ്പോള്‍  
 നേഴ്സ് ചിരിച്ചു ..
 നേഴ്സിംഗ്അസിസ്റ്റന്റ്മാരും
 സെക്യൂരിറ്റിക്കാരും 
 കൂടെ ചിരിച്ചു ...
 എന്നിട്ടും ....
 രോഗി മാത്രം ചിരിച്ചില്ല .
 എന്തെന്നാല്‍ അയാള്‍ 
 അപ്പോഴേയ്ക്കും 
 മരിച്ചിരുന്നു ! 
      
       
            
      
  Not connected :    |