ശുഭ്രാധാരി - തത്ത്വചിന്തകവിതകള്‍

ശുഭ്രാധാരി 

ജോലി അറിയില്ലെന്നതാണോ
അറിയില്ലെന്ന് ഭാവിക്കുന്നതാണോ
എന്തുചെയ്താലും കുഴപ്പമില്ലെന്ന-
ഭാവത്തിലോ അധികാരികൾ
അലസമായി കുരുക്കിൽ നിന്നു-
കുരിക്കിലേക്കു ജനാധിപത്യത്തെ
നശിപ്പിക്കാൻ ഭരണചക്രവുമായി
കസേരകൾ മാറി മാറിയിരിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-07-2019 06:52:21 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me