അകലാൻ  - തത്ത്വചിന്തകവിതകള്‍

അകലാൻ  

ആരെന്നറിയാതെ
ചിരിച്ചും കരഞ്ഞും
കുടിച്ചും അലറിയും
അമ്മയെന്നറിഞ്ഞു
വളർന്നപ്പോൾ
അകലാൻ നേരമായി
സ്കൂളിലേക്കും
നഗരത്തിലേക്കും
മറ്റൊരു കൂടാരത്തിൽ
പുറം ലോകത്തിൽ
സമയമെല്ലാം
മറ്റുള്ളവർക്കായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-07-2019 01:51:08 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :