ഊർജമില്ലാതെ
ഇടക്കിടക്കു നഷ്ടമാകുന്ന വൈദ്യുതി
ഇരന്നു വാങ്ങുന്ന ശാസ്ത്രക്രിയയും
ഇരുന്നു പഠിക്കുന്ന കുട്ടികളുടെ പാഠവും
ഇരുന്നു മടുത്തെഴുതുന്നഇന്റർനെറ്റ് സന്ദശങ്ങളും
ഇല്ലാതായി വീണ്ടും മനസ്സുമടുത്തും കെടുത്തിയും
ഇന്നലത്തെ ആവർത്തനത്തിൽ ഇന്നും കഷ്ടത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|