വാർത്തയിൽ  - തത്ത്വചിന്തകവിതകള്‍

വാർത്തയിൽ  

പാണ്ഡവന്മാരുടെ ചൂതുകളിയിൽ
പാഞ്ചാലിയുടെ വസ്ത്രാക്ഷേപം
പാടിയുംഅഭിനയിച്ചും ജീവിക്കുന്ന
തലമുറ ചൂതുകളിയും മദ്യപാനവും
സ്ത്രീയെ കൂട്ടബലാസംഗത്തിനു-
പന്തയംവയ്ക്കുന്നതും പരാതിയില്ലാത്തതും
ചീഞ്ഞ സംസ്കാരത്തിന്റെ പാതയിൽ
ആധിപത്യം വിഴുങ്ങുന്ന സത്യങ്ങൾ.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:03-08-2019 11:35:44 AM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :