തുരുമ്പ്  - തത്ത്വചിന്തകവിതകള്‍

തുരുമ്പ്  

കള്ളംപറഞ്ഞാലും
തെളിവില്ലാതാക്കിയാൽ
കുറ്റവാളിയല്ലന്നു
നിർണയിച്ചാൽ നിയമം
മൂർച്ഛയില്ലാത്ത കത്തി പോലെ
തുരുമ്പടിച്ച ഇരുമ്പു പോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-08-2019 06:21:39 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :