അപ്പം  - തത്ത്വചിന്തകവിതകള്‍

അപ്പം  

നിയമലംഘനം നടത്തി കാശ്മീർ
ബില്ലുകൾ ചുട്ടെടുത്തപോലെ
ശബരിമല ബിൽ ലോകസഭയിൽ
ചുട്ടെടുക്കാഞ്ഞതു
കേരളം ചുട്ടെടുത്തു പരിവാരത്തിനു
സമർപ്പിക്കാനുള്ള അജണ്ടയിൽ
ജനത്തെ ആളിക്കത്തിച്ചു നിർത്തി
നാടകങ്ങളാവർത്തിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-08-2019 08:48:10 AM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :