ലക്ഷ്യം - മലയാളകവിതകള്‍

ലക്ഷ്യം 

ലക്ഷ്യം സൂര്യമുരളി

പക്ഷിക്കണ്ണിലേക്കെന്ന പോൽ എൻ
മന:ക്കണ്ണു നീണ്ടു പോയീടുന്നൂ..........
വിദൂര ലക്ഷ്യത്തിലെക്കലഷ്യമായ്.....
തൊട്ടു തലോടാൻ മടിച്ചൊരെൻ
വൈഡൂര്യത്തെ കുറിച്ചൊർത്തിടുന്നിന്നു
ഞാൻ ഈ ഉമ്മറക്കോലായിലിരുന്നു......
മാർഗ്ഗങ്ങളൊരൊന്നായ് മുന്നിലിടം തേടി
തടസ്സമായ് നിന്നൊരിളം വെയിലിൽ വാടി
തളരാതെ കുതിച്ചൂ വീണ്ടും ലക്ഷ്യത്തിന്ന
രികിലേക്കെത്താൻ........
തലനാരിഴകളെ കീറിമുറിക്കാൻ സമയം
കളയാതെ കാൽപാദങ്ങൾക്കൂന്നലേകീ
സ്വർണ്ണപ്പതക്കത്തിന്നായ്..............
കള്ളക്കളികളാം ചുഴിയിൽ പെട്ടു താണു
പോയൊരെൻ മോഹമാം സ്വപ്നം....
ആ മോഹമിന്നുമെൻ മന:ക്കോണിലൊരു
തേങ്ങലായ് അലിയാതലിയുന്നു......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:10-08-2019 08:06:36 PM
Added by :Suryamurali
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me