സംശയം  - തത്ത്വചിന്തകവിതകള്‍

സംശയം  

സംശയമില്ലാത്ത കുറ്റവും
സംശയത്തിലുള്ള അന്വേഷണവും
സംശയത്തിലുള്ള വിധിയും
സംശയത്തിൽ നിയമവും
സംശയത്തോടെ ജനവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-08-2019 06:54:09 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :