300 ൽ ഇല്ലാതെ..... - തത്ത്വചിന്തകവിതകള്‍

300 ൽ ഇല്ലാതെ..... 

ഓങ്കാരത്തെ ഭയമാക്കി
മാറ്റുന്നവരും
പശുവിന്റെ പേരിൽ കൊന്നു
നടക്കുന്നവരും
സർവകലാശാലകളുടെ
നിലവാരത്തിൽ
ചിന്തിക്കാൻ സമയമില്ലാതെ
എല്ലാം പാദാരവിന്ദങ്ങളിലർപ്പിച്ചു
സ്വയംത്രിശങ്കുസ്വർഗ്ഗത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-09-2019 01:47:25 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :