മരണം  - തത്ത്വചിന്തകവിതകള്‍

മരണം  

മരണമേ നിത്യ തരുണാനാം നിന്നുടെ വരണമാല്യം എനിക്കെന്നുനൽകിടും....
ഇനിയുംയെത്രനാൾ ഞാനോർത്തിരിക്കണം?
ഇനിയുമെത്രനാൾ ഞാൻ കാത്തിരിക്കണം?
ഒരുദിനം നിൻ വരവും പ്രതീക്ഷിച്ചു കരുതിഞ്ഞാൻ എത്രകാലം കഴിക്കണം?


up
0
dowm

രചിച്ചത്:ഷിയാസ് ബദറുദീൻ, ചെറിയവെളിനല്ലൂർ കൊല്
തീയതി:16-09-2019 03:49:20 PM
Added by :Shiyas
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me