വിഹാരം  - തത്ത്വചിന്തകവിതകള്‍

വിഹാരം  

എത്ര തവണ മുട്ടടിച്ചു വീണാലും നടക്കാൻ മടിക്കാത്ത കൊച്ചുകുഞ്ഞുങ്ങളെപ്പോലെ കമ്പിയില്ലങ്കിലും
കമ്പിയെണ്ണില്ലെന്നറിയാവുന്ന ഭരണചക്രം
തിരിച്ചവരും തിരിക്കുന്നവരും ഭരണഘടനയുടെ
കളിത്തട്ടിലെ നാലു തൂണുകളിലും
കളം വരച്ചും ഇടം പിടിച്ചും സ്വൈരവിഹാരത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-09-2019 10:12:09 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :