ചന്ത  - തത്ത്വചിന്തകവിതകള്‍

ചന്ത  

അഴിമതിയുടെ പേട്ടയിൽ
അടി തെറ്റിയീ രാജ്യം
തെരഞ്ഞെടുപ്പാകുമ്പോൾ
ജാതിയും മതവും
സ്വന്തവും ബന്ധവും
വേദപാഠങ്ങളായ്
കൊടുത്തതും വാങ്ങിയതും
വിളിച്ചറിയിച്ചുകരഘോഷത്തിൽ
കര്മപരിപാടിയിലാർക്കും
ശുഭ പ്രതീക്ഷയില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-09-2019 09:16:20 AM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)