ഓണം കഴിഞ്ഞു.... - തത്ത്വചിന്തകവിതകള്‍

ഓണം കഴിഞ്ഞു.... 

ഓണം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ
വിഷ്‌ണുവിനേപ്പോലും കൈക്കലാക്കി
മാവേലിയ്ക്കും മലയാളിക്കും
ഇനിയും ഒരുവർഷം
കാത്തിരിക്കാം പാതാളത്തിലും
മലയാളത്തിലും വീണ്ടും കണ്ടുമുട്ടാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-09-2019 02:35:43 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me