മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഗാനം
ഗാനം സൂര്യമുരളി
അമ്പലക്കോളാമ്പിയിൽ നിന്നുയർന്നു
വരും ദേവീ സ്തുതി കേട്ടുണർന്ന നാൾ
ശുദ്ധമായ് മാറുമെൻ മനവും,ശരീരവും
നല്ലൊരു നാളിൻ തുടക്കത്തിനുസൃതമായ്
ഒഴുകി എത്തീ......
കേൾക്കും തോറും കേൾക്കാൻ തോന്നും
ആ കീർത്തനങ്ങൾ.....
0
രചിച്ചത്:സൂര്യമുരളി
തീയതി:07-11-2019 02:29:30 PM
Added by :
Suryamurali
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :