പ്രിയ നദി
ഇനിയും മരിക്കാതെ അഴുക്കുകളാൽ വീർപ്പുമുട്ടി...
ഒഴുകും നദിയെ നിന്നോടായി ഞങ്ങൾ,
മനുഷ്യമക്കൾ ക്ഷമ ചോദിച്ചിടാം....
നിന്നേ മലിനമായാക്കിയതിൽ ...
ജീവജലം നൽകിയ നിന്നിൽ നിന്നും,
ജീവനകറ്റി വിഷ ജലം ആക്കി തീർത്ത ഞങ്ങൾ...
തന്നെയാണെന്നു തെറ്റുകാർ എന്നറിയാം..
നിന്നോടായി ചെയ്യുന്ന ഈ തെറ്റുകൾ...
നിന്നേ ഈ രൂപത്തിലാക്കി എന്ന സത്യം...
മനപ്പൂർവം ഞങ്ങൾ മറക്കുകയാണ് നദിയെ ..
മാപ്പു നൽകി നീ ഞങ്ങളെ വീണ്ടും...
മലിനമാക്കാൻ സമ്മതം നല്കീടുക നീ ..
Not connected : |