തിരിച്ചറിവ്  - തത്ത്വചിന്തകവിതകള്‍

തിരിച്ചറിവ്  

നേരിട്ടറിഞ്ഞു നേരറിയുന്നതോ

നേരറിഞ്ഞിട്ടു നേരിടുന്നതോ

ഏതിലാണ് പരാമർത്ഥമെന്നു

തിരിച്ചറിയേണ്ടിരിക്കുന്നു.

നേർക്കുനേർ വരുന്നതിനോ

വന്നിട്ടു നേരിടുന്നതിനോ

ഏതിനാണ് സുഖമെന്നു

നേരിലറിയേണ്ടിയിരിക്കുന്നു

പൊലിഞ്ഞ കണ്ണീരിനോ അതോ

കണ്ണിൽ ബാക്കി നിൽക്കുന്നതിനോ

ഏതിനാണ് ചൂടേറെയെന്നു

കരയാതെയെങ്ങിനെയറിയും..


up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:11-11-2019 06:40:07 PM
Added by :RANJIT NAIR
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me