ഒന്നാകാൻ അനുവദിക്കില്ല ഈ ഉലകം. - തത്ത്വചിന്തകവിതകള്‍

ഒന്നാകാൻ അനുവദിക്കില്ല ഈ ഉലകം. 

സന്ധ്യയേ ,നിറങ്ങൾ വാരിയെറിഞ്ഞു
സ്വപ്‌നങ്ങൾ ഒരായിരം കണ്ടു
പ്രതിദിനം പ്രണയിച്ച നമ്മളെ
അനുവദിക്കില്ല ഈ ഉലകം...
ഒന്നാകാൻ അനുവദിക്കില്ല ഈ ഉലകം.
അതിനാൽ അകലാം
ആ നല്ല ഓർമകളിൽ
ഇരുളുകയാണ് നിൻ വദനം
ഉരുകി താഴുന്നെൻ ഹൃദയം.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:13-11-2019 01:06:15 AM
Added by :Vinodkumarv
വീക്ഷണം:7
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me