കാവ്യാ വാക്യമല്ല .. - തത്ത്വചിന്തകവിതകള്‍

കാവ്യാ വാക്യമല്ല .. 

ഉപമകിളിൽ നിന്ന് ഉപമകളിലേക്കു കൊണ്ട് പോകാൻ..
ഇതു കാവ്യാ വാക്യമല്ലതാനും...
അർത്ഥമുള്ളതാവണം വാക്കുകളായാൽ ...
അതുപോൽ ഹൃദയത്തിൽ പതിയുന്നതും..




up
0
dowm

രചിച്ചത്:എം ആർ
തീയതി:15-11-2019 04:56:22 PM
Added by :Muhammad Rafshan FM
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :