തണൽ  - തത്ത്വചിന്തകവിതകള്‍

തണൽ  

നിലാവുപറയുന്നതെല്ലാം ശരിയാകണമെന്നില്ല
പൊരിവെയിൽ പറയുന്നതെല്ലാം ശരിതന്നെ
സന്ധ്യക്ക്‌ സത്യം പറഞ്ഞുമറയുന്നതും
ഉയരുന്നതുംസങ്കടത്തിന്റെ പ്രതിഭലനമെന്നു-
തോന്നുമാറിത്തിരി പ്രകാശധാരയും ഒത്തിരിയിരിട്ടും
വച്ചിട്ട് ഭൂമിയിൽ പൊഴിഞ്ഞു വീഴുന്നതെല്ലാം
കുറെ സങ്കടത്തിന്റെ നിഴലുകളായി തണലിന്റെ
വഴിയിലൊരിത്തിരി വിശ്രമത്തിനായി .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-11-2019 08:01:06 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :