ആവര്‍ത്തനം - തത്ത്വചിന്തകവിതകള്‍

ആവര്‍ത്തനം 
ഇന്നു തിരയുന്നതോന്നുമേ
തരുകീല ജീവിതം ,

നാളെ ഇന്നലയുടെ ,ഇന്നിന്‍റെ
ചിന്തയുടെ ഉത്തരം,

ഇന്നോ...ഞാന്‍ ഇവിടെ ഇല്ല ,
നാളെയുടെ കൂടെയും.


സദാ സങ്കടം എന്തെന്നാല്‍ ,
നാളെ സുഃഖം തേടി വരുമെന്ന് ഞാന്‍,
വന്നാലോ ഞാന്‍ അവിടെയില്ല ,
ഒന്നുകില്‍ നാളെ യുടെ കൂടെയോ...
ഭൂത കാലത്തിന്‍ വലയിലോ.


തേടിയതോന്നും എവിടെയും കണ്ടില്ല....

തേടാതെ ചിലതൊക്കെ തേടിയെത്തുന്നു.

ചിലതോക്കെ വേട്ടയാടുന്നു ,
ആവര്‍ത്തിക്കുന്നു വിരസമായ്...


up
0
dowm

രചിച്ചത്:UNNIKRISHNAN V
തീയതി:13-12-2019 12:03:27 PM
Added by :UNNIKRISHNAN V
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me