വാരിക്കുഴി
മരണം കാത്തിരുന്ന കുഴി
മല്ലന്മാർ നികത്താൻ മടിച്ചു
മരണം വരെ കാത്തിരുന്ന്
മണ്ണുവാരി നികത്താതെ
മനുഷ്യന്റെ പാതകളെ
മഹാപാതകങ്ങളാക്കി
മത്സരക്കളരിയിൽ
മനം നൊന്തവർക്കെതിരെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|