സുഭാഷിതം  - തത്ത്വചിന്തകവിതകള്‍

സുഭാഷിതം  

ജർമൻ വിദ്യർഥിയെപോലെ
ഫിൻലൻഡ്കാരിയെപ്പോലെ
മലയാളിക്ക് അവകാശസമരത്തിൽ
ഉത്തരപ്രദേശിൽ വിലക്കോ?
പരസ്യങ്ങൾനടത്തിയും നാണം
കെടുത്തിയും മലയാളിയെ
മുട്ടുകുത്തിക്കുന്ന ദൗത്യവും
ഭരണപ്രമാണത്തിലെസുഭാഷിതം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2019 07:12:11 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :