തിരിച്ചുവരവ്  - തത്ത്വചിന്തകവിതകള്‍

തിരിച്ചുവരവ്  

സൗരമണ്ഡലത്തിൽ
വലംവയ്ക്കുന്നനമ്മൾ
ചന്ദ്രനിൽ പോയാലും
ചൊവ്വ യിൽപോയാലും
ഭൂമിയിൽ തന്നെ
തിരിച്ചെത്താനും
വീണ്ടുമൊരു ജന്മത്തിനും
ആകാംക്ഷയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2020 07:47:28 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :