കൊതി
കൊതി സൂര്യമുരളി
പുതു വത്സരത്തിൽ കൊതിയേറും
മാധുര്യ മധുരത്തിനായ് കാത്തു നിന്നൂ.....
വരവേൽപ്പിൻ മനവുമായ് ഇളം തെന്ന
ലിൻ കൂട്ടുമായ്......
വൈറ്റ് ഫോറസ്റ്റ് കേക്കിൻ വരവിനായ്
കണ്ണുനട്ടു കാത്തിരുന്നിരുന്നൂ.......
വർഷം മുഴുവൻ നുണയാൻ കിട്ടണേ
മധുരമെന്ന പ്രാത്ഥനയുമായൊരിളം
മനം........
പടി വാതിൽക്കൽ വന്നു നിൽക്കുമൊരൊ
വാഹനത്തിലും ചെന്നു തറക്കുമാ പാവം
കുഞ്ഞു കൃഷ്ണമണികൾ...
Not connected : |