കുശുമ്പ്  - തത്ത്വചിന്തകവിതകള്‍

കുശുമ്പ്  

പട്ടിക്കു വാലും പശുവിന് കൊമ്പും
കാക്കക്കു കൊക്കും പരമപ്രധാനം
ആനക്ക് തുമ്പികരമാണ് മുഖ്യം
മനുഷ്യ ജാതിക്കു കുശുമ്പ് മുഖ്യം


up
0
dowm

രചിച്ചത്:
തീയതി:10-01-2020 04:59:33 PM
Added by :MURALIDHARAN P N
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :