എല്ലാവര്ക്കും പാഠം - തത്ത്വചിന്തകവിതകള്‍

എല്ലാവര്ക്കും പാഠം 

പരിസ്ഥിതിയും
നീതിന്യായവും
മാധ്യമങ്ങളും
വിശ്വാസങ്ങളും
എല്ലാ കണ്ണുകളും
സമ്മർദത്തിൽ.

സാങ്കേതിക-
ശാസ്ത്രം തന്നെ
പൊളിക്കുന്നതു
കാത്തുനിൽക്കുന്നവർ
ഛ് ടു ഒ ഫ്ലാറ്റിന്റെ
വീഴ്ച കാണാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-01-2020 10:27:14 AM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :