പ്രതിഭ  - തത്ത്വചിന്തകവിതകള്‍

പ്രതിഭ  

നയനാനന്ദത്തിലും
കർണാനന്ദത്തിലും
നറുമണമാസ്വദിക്കുന്ന
സൗന്ദര്യാരാധകൻ
മനുഷ്യനെന്ന പ്രതിഭ
അലങ്കാര ജീവിയായി
ശരശയ്യയിലുറങ്ങും .

പ്രതിമയാകും
ചിലപ്പോൾ
വീണുടയുന്ന
താഴികക്കുടം
നിര്ജീവമാക്കും
നീണ്ട നിരാശയിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-01-2020 09:25:20 AM
Added by :Mohanpillai
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me