Kamchat - തത്ത്വചിന്തകവിതകള്‍

Kamchat 

കണ്ണും കണ്ണും ഉരസുമ്പോൾ
മനസ്സിന്റെ തീരാത്തഓളങ്ങൾ
തിരയായ്‌.നുരയായ്, പതയായ്
കഴുകിമിനുക്കി പിൻവാങ്ങും
കടലിന്നാഴ പരപ്പിലേക്ക്.

പിന്നയും പിന്നയും തഴുകാൻ
അലയടിക്കും മന്ത്രങ്ങൾ ഇരുവരും
ഉരുവിട്ടു പുതിയ പ്രണയതലയങ്ങളിൽ
മോഹങ്ങളുടെ തീരാത്ത ദാഹത്തിൽ


up
0
dowm

രചിച്ചത്:
തീയതി:27-01-2020 05:15:28 PM
Added by :Mohanpillai
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :