അവകാശം  - തത്ത്വചിന്തകവിതകള്‍

അവകാശം  

എതിരാളികളെല്ലാം
ദേശവിരുദ്ധരെന്നും
പാകിസ്താനികളെന്നും
വെടിവെച്ചുകൊല്ലുമെന്നും
ഭയപ്പെടുത്തുന്ന ആധിപത്യത്തിൽ
ജനത്തിനെന്തവകാശം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-02-2020 10:50:38 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :