ഉള്ളിലെ കനൽ  - തത്ത്വചിന്തകവിതകള്‍

ഉള്ളിലെ കനൽ  

എന്റെയും നിന്റെയും ദുഃഖങ്ങൾ
സമുദായ ഭിത്തിക്കുള്ളിൽ ഉറങ്ങുമ്പോൾ
പണ്ടൊക്കെഈ ദുഃഖമനുഭവിച്ചവർ
ഉള്ളിലെ ദുഃഖം മറച്ചുവച്ചു
പൊട്ടിച്ചിരിച്ചു പിന്നെ പൊഴിഞ്ഞു വീഴുന്ന
കണ്ണീരുമായി സാന്ത്വന രേഖകൾ
വരച്ചും മൊഴിഞ്ഞും കുടുംബക്കാരുടെ
കളിയാക്കലിന്റെആർത്തുവിളിയിൽ
ഇത്തിരിനേരം പ്രണയത്തിന്റെ
ഈ ദുർവിധിയെടുത്തെങ്ങും
അവസാനിപ്പിക്കാൻ നിവർത്തിയില്ലാതെ
ആവർത്തനത്തിന്റെ ദുരന്തത്തിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-02-2020 12:30:26 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me