എലിമിനേഷന്‍  - ഹാസ്യം

എലിമിനേഷന്‍  

പല്ലവിഞാന്‍ പാടിയപ്പോള്‍
അനുപല്ലവിയായ്
അവള്‍ അടുത്തുവന്നു .
ചരണത്തിലെത്തിയപ്പോള്‍
എന്റ്റെ ചരണത്തിലവള്‍
ശരണം തേടി .
ശ്രുതിപോരെന്നു ഞാന്‍
കുസൃതിപറഞ്ഞപ്പോള്‍
അവള്‍ അശരീരിയായ് .
ഒടുവില്‍ ഒരു എസ്‌എംഎസ്സായ്‌
അവള്‍ മടങ്ങിഎത്തിയപ്പോഴേയ്ക്കും
ഞാന്‍ എലിമിനേഷന്‍
ആയിക്കഴിഞ്ഞിരുന്നു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:28-10-2012 07:04:26 PM
Added by :vtsadanandan
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me