കാഴ്ചക്കാർ  - തത്ത്വചിന്തകവിതകള്‍

കാഴ്ചക്കാർ  

അതിഥിയും ആതിഥേയനും
അവർ അധികാരികൾ
അവർ പ്രസംഗിക്കുന്നു
അവർ സ്വീകരിക്കുന്നു
അവർക്കിഷ്ടമാണ്
അവർ സുഹൃത്തുക്കളാണ്

അവർ ഒപ്പുവയ്ക്കുന്നു
ജനം അണിനിരക്കണം
വേലിക്കപ്പുറത്തുമാത്രം
വെറുതെ കാഴ്ചക്കാരായി.








up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-02-2020 06:39:36 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :