സ്വപ്നങ്ങൾ
ഒറ്റയ്ക്ക് കാണുന്ന സ്വപ്നങ്ങളും
ഒരുമിച്ചു കാണുന്ന സ്വപ്നങ്ങളും
ഒരുപാട് കണ്ടുകഴിഞ്ഞവർക്കായ്
ഒരുനാൾ തുറന്നീടുമീ ഭൂമിയിൽ
ഒരുനേരമെങ്കിലും സന്തുഷ്ടരായ്
ഒരുനാൾ മടങ്ങുന്നതിനുമുമ്പായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|