ദിശ മാറി.. - തത്ത്വചിന്തകവിതകള്‍

ദിശ മാറി.. 

കണ്ണുകൾ ഇമവെട്ടാതെ
കാതുകൾ കൂർപ്പിച്ചു
നാക്കുകൾ കഥപറഞ്‍
പ്രേമത്തിന്റെഭാഷയിൽ
വർഷങ്ങൾ കഴിഞ്ഞു
മുട്ടിയുരുമ്മിയുണ്ടായ
പ്രണയപുഷ്പങ്ങളിൽ
ദൃഷ്ടികൾ മാറുംയുവത്വം
ഒഴിഞ്ഞു പോകുന്ന കഥ
സ്നേഹം വറ്റി വരണ്ടപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-03-2020 05:05:09 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me