ജീവിത സായാഹ്നം - തത്ത്വചിന്തകവിതകള്‍

ജീവിത സായാഹ്നം 

ജീവിത സായാഹ്നം
ഉയരെ പച്ചിലക്കൊമ്പിൽ
നിന്നുമടർന്നു പതുക്കെ
തെന്നിളം കാറ്റിലാടി
സൂര്യകിരണങ്ങളുമായി
മണ്ണിൽവീണ് വേരിനോട്
ചേർന്നു കിടന്നു പ്ലാവിലകൾ.
മുകളിൽ കാണും ആ
പച്ചപ്പിൻ തണലിലേക്കു നോക്കുന്ന
സ്വർണ്ണനിറമുള്ള പ്ലാവിലകൾ.
ചില്ല പൂവിട്ടോ കായിച്ചോ.
ജീവിത സായാഹ്നത്തിൽ
മർമ്മരങ്ങളുമായി
കൂട്ടിനു വന്നു കരിയിലകൾ.
കുഞ്ഞനുറുമ്പുകൾ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:02-03-2020 05:13:41 PM
Added by :Vinodkumarv
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me