നിഴലിൽ  - തത്ത്വചിന്തകവിതകള്‍

നിഴലിൽ  

അനുസരിക്കേണ്ട
അറിവുണ്ടായിട്ടും
അനുസരിക്കാൻ
അലംഭാവത്തിൽ
അറിവിന്റെ മറവിൽ
അന്ധകാരമൊരുക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-03-2020 12:03:15 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :