വൈറസ്  - തത്ത്വചിന്തകവിതകള്‍

വൈറസ്  

രോഗികൾക്കും
രോഗത്തിനുമിടയിൽ
രോഗമില്ലാത്തവരും
പ്രതിസന്ധിയിൽ

വൈറസിന്റെ
ജൈത്രയാത്രയിൽ
കുഞ്ഞുങ്ങളും
യുവാക്കളും
വയോജനങ്ങളും
അകലങ്ങളില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-03-2020 07:50:39 PM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :