പകർച്ച  - ഇതരഎഴുത്തുകള്‍

പകർച്ച  

ആരു പറഞ്ഞാലും
എത്ര പറഞ്ഞാലും
രോഗം മറച്ചുവച്ചു
നാടുചുറ്റുന്നവർ
സ്വയവും കൂട്ടത്തോടെയും
ആത്മഹത്യാ പ്രക്രിയയിൽ





up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-03-2020 01:11:16 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :