ആവർത്തനം
എറണാകുളത്തും
ആലപ്പുഴയിലും
തിരുവനന്തപുരത്തും
മൂന്നാറിലും
തെറ്റുകളാവർത്തിച്ചു
പരസ്പരം പഴിചാരി
തിരുത്താൻ വയ്യാതെ
വരുന്നവരെല്ലാം
എങ്ങുംപോകാത്തവരെ
വട്ടത്തിലാക്കുമോ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|