മലാലയെക്കുറിചുതന്നെ...     - തത്ത്വചിന്തകവിതകള്‍

മലാലയെക്കുറിചുതന്നെ...  

ഓ..മലാല,
ലോകത്തെമുഴുവന്‍
സുഗനതപുഷ്പങ്ങളുടെ
സമന്വയമേ,
നെഞ്ചിലേറ്റുന്നു ആനാമം
സ്വാത്..,
പൂമ്പാറ്റകളുടെ താഴ്വരേ..
ഇന്നിവിടെമൂളിപ്പറക്കുന്ന
കരിവണ്ടുകളെ കടത്ത്തിവ്ട്ടതാരാന്?
അല്ക്കൊയ്ത..താലിബാന്‍..സി.ഐ.എ = അമേരിക്ക!
തലകുത്തിനില്‍ക്കുന്നസത്യം!
മനുഷ്യത്തമില്ലാതട്രോണ്‍,
എത്രമാലാലമാരുടെജീവന്‍ബാക്കിവച്ചു
ഓ..മലാല,
ഇക്ക്റഉ(വായിക്കുക,അറിയുക)
ഈ സൂക്തമല്ലേ
അക്ഷരമുറ്റതെത്തിച്ചനിന്റെവഴികാട്ടി?
അന്തകാരത്ത്തില്‍ നീരാടുന്ന
മനുഷ്യന്‍തീര്‍ക്കുന്നവിലക്കുകള്‍ക്ക്
ദൈവമെന്തിനുപിഴമൂളണം!
'മോഡി'മാരും'മുത്ത്തലിക്കുമാരും
ശ്രീകൃശ്നന്റെ സാരോപദേശം
നേടിയവരാനെന്നുവിശ്വസിക്കുന്ന'കാളിയന്മാര്‍
തലകീഴായസത്യതിനുമേല്‍
അടയിരിക്കയല്ലേ!


up
0
dowm

രചിച്ചത്:
തീയതി:01-11-2012 12:46:14 PM
Added by :Mujeebur Rahuman
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :