യുദ്ധസമാനം  - തത്ത്വചിന്തകവിതകള്‍

യുദ്ധസമാനം  

വൈറസ്സുകൾ
വലയിടും
യുദ്ധത്തിന്റെ
സമാനത.
വിഷമല്ല
തീയല്ല
വെള്ളമല്ല
മനുഷ്യനും
മനുഷ്യനും
രാജ്യങ്ങളും
രാജ്യങ്ങളും
അതിർത്തിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 04:21:28 PM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :