മലക്കം  - തത്ത്വചിന്തകവിതകള്‍

മലക്കം  

തീരുമാനിക്കണ്ടയാൾ
തീരുമാനം പറയാത്ത
തീപ്പൊരി പ്രസംഗം
തീയണക്കാൻപറ്റാതെ
തീർത്ഥാടനത്തിൽ
തീർത്ഥമില്ലാത്തപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 09:37:08 PM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :